pet dog caring chid: viral video
ചിലപ്പോഴെങ്കിലും മനുഷ്യരേക്കാള്‍ സ്‌നേഹവും കരുതലും കൂടുതല്‍ മൃഗങ്ങള്‍ക്ക് ഉണ്ടാകും. മൃഗങ്ങളുടെ സ്‌നേഹത്തിന് കലര്‍പ്പില്ല എന്ന് പറയുന്നതും വളരെ ശരിയാണ്. മൃഗങ്ങളുടെ സ്‌നേഹത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത നായയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സുശാന്ത നന്ദ ഐ.എഫ്.എസ് ട്വിറ്ററിലാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്